india4 years ago
കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി; മുഖ്യമന്ത്രി യെദ്യൂരപ്പയെ ഉടന്‍ നീക്കം ചെയ്യുമെന്ന് ബിജെപി എംഎല്‍എ
യെദ്യൂരപ്പയുടെ പ്രവൃത്തികളില്‍ കേന്ദ്ര ബിജെപി നേതൃത്വം മടുത്തിരിക്കുകയാണെന്നും ഉടന്‍ നീക്കം ചെയ്യുമെന്നും ബസനഗൗഡ പാട്ടീല്‍ യത്നാല് എംഎല്‍എ പറഞ്ഞു