india1 year ago
യമുനനദിയില്‍ ജലനിരപ്പ് നേരിയ തോതില്‍ താഴ്ന്നു; മഴ തുടര്‍ന്നാല്‍ രാജ്യ തലസ്ഥാനത്തിന്റെ സ്ഥിതി സങ്കീര്‍ണമാകും
കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെള്ളക്കെട്ട് തുടരുന്നു. ഡല്‍ഹി അടക്കം പന്ത്രണ്ടു സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്ന് ഇന്നും മുന്നറിയിപ്പുണ്ട്. യമുന കരകവിഞ്ഞു ഒഴുകുന്നതിനിടെ ജലനിരപ്പ് താഴ്ന്നത് ആശ്വാസമാണ്.ഈ ആഴ്ച്ച ആദ്യം റെക്കോര്‍ഡ് ജലനിരപ്പായ 208.66...