Culture8 years ago
യതീഷ് ചന്ദ്രക്കെതിരെയുളള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി
തിരുവനന്തപുരം: പുതുവൈപ്പിനിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ ന്യായീകരിച്ച മുഖ്യമന്ത്രി ഡിസിപി യതീഷ് ചന്ദ്രക്കെതിരെയുളള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞ് മാറി. ഇന്ന് നടന്ന രണ്ടാമത്തെ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ട ഡിസിപി യതീഷ്...