ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്
പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളാണ് 12 മുതല്‍ 22 വരെ നടത്തുക
ശശികാന്ത് ദാബി എന്ന യുവാവിനാണ് മര്‍ദനമേറ്റത്
ഈ മാസം 14ന് രാജ് ഭവനില്‍ വെച്ചാണ് ആഘോഷം
കോഴിക്കോട്: ചരക്ക് സേവന നികുതിയില്‍ (ജി.എസ്.ടി) തുടക്കംമുതലുള്ള അവ്യക്തത വര്‍ഷാവസാനമായിട്ടും പരിഹാരമായില്ല. ഇതോടെ ക്രിസ്തുമസ്-പുതുവത്സരാഘോഷ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ക്രിസ്തുമസിന് ഒഴിച്ചുകൂടാനാകാത്ത കേക്ക് ഇനങ്ങള്‍ക്ക് നിലവില്‍ 18ശതമാനമാണ് നികുതി ഈടാക്കുന്നത്. ഇതോടെ കേക്കിന്റെ വിലയില്‍...