കടുത്ത വര്‍ഗീയവാദിയായിരുന്ന ഗോള്‍വാള്‍ക്കറുടെ യഥാര്‍ത്ഥമുഖം വെളിപ്പെട്ടതോടെ അതിനെ പ്രതിരോധിക്കേണ്ട ബാധ്യതയിലാണ് കേരളത്തിലെ ബിജെപി നേതാക്കള്‍.
ഹാദിയ കേസില്‍ വീണ്ടും പ്രതികരണവുമായി എഴുത്തുകാരന് എന്‍.എസ് മാധവന്. മതംമാറ്റ വിഷയങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് എന്‍.എസ് മാധവന് പറഞ്ഞു. ഒരാള്‍ തീവ്രവാദിയെ കല്യാണം കഴിച്ചോ, അല്ലയോ എന്നത് ഇത്തരം സംഭവങ്ങളില്‍ പ്രസക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
താരസംഘടനയായ ‘അമ്മ’ക്കെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി എഴുത്തുകാരന് എന്‍.എസ് മാധവന്. പണം കൊണ്ട് ഭ്രാന്ത് പിടിച്ച ഒരു കൂട്ടം പുരുഷന്മാരുടെ സംഘടനയാണ് അമ്മയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് അമ്മക്കെതിരെയുള്ള മാധവന്റെ വിമര്‍ശനം. അസോസിയേഷന് ഓഫ് മണി മാഡ്...