വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു
ചടങ്ങിൽ മമ്മൂട്ടി എം ടി ക്ക് സ്വർണ കൈ ചെയിൻ സമ്മാനമായി സമർപ്പിച്ചു.
കോഴിക്കോട്: രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ടുള്ള എംടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മോനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്. രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന് തിരികെ നല്‍കും. അഡ്വാന്‍സ് തുക എംടിയും തിരിച്ചുനല്‍കണം. കേസുകള്‍ ഇരുകൂട്ടരും പിന്‍വലിക്കുന്നതിനുമാണ് തീരുമാനം....
കോഴിക്കോട്: എം.ടിയുടെ തിരക്കഥയില്‍ രണ്ടാംമൂഴം ചിത്രം യാഥാര്‍ത്ഥ്യമാകുമെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്. രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയില്‍ നിന്ന് രചയിതാവ് എം.ടി വാസുദേവന്‍ നായര്‍ പിന്മാറുന്നതായി അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീകുമാര്‍ മേനോന്. എം....
കോഴിക്കോട്: നോട്ടു നിരോധനത്തെ വിമര്‍ശിച്ച് വീണ്ടും എം.ടി വാസുദേവന്‍നായര്‍. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് തിരൂര്‍ തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍ പോലും ആവശ്യത്തിനു പണമില്ലാത്ത അവസ്ഥയാണെന്നാണ് എം.ടി തുറന്നടിച്ചത്. പണ്ടൊക്കെയായിരുന്നെങ്കില്‍ ആരോടെങ്കിലും കടം വാങ്ങാമായിരുന്നു. എന്നാല്‍ ഇപ്പോള്‍...
കോഴിേേക്കാട്: നോട്ട് പിന്‍വലിക്കലിനെതിരെ വീണ്ടും വിമര്‍ശനവുമായി എം.ടി വാസുദേവന്‍ നായര്‍. നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്തുണ്ടായ പ്രതിസന്ധി തുടരുന്നുവെന്ന് എംടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സന്ദര്‍ശിച്ച വേളയിലാണ് ബിജെപിക്കെതിരെ വീണ്ടും എംടി പ്രതികരിച്ചത്....