ക്വാര്‍ട്ടറില്‍ അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ മലര്‍ത്തിയടിച്ചാണ് അമന് സെമി ഉറപ്പിച്ചത്.
രാജ്യത്തെ നിയമ സംവിധാനങ്ങള്‍ ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം.
ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്ദിറില്‍ പ്രതിഷേധിക്കുന്ന വനിത ഗുസ്തിതാരങ്ങളെ അപമാനിക്കുന്ന പ്രസ്താവനുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി ഉഷ....
റസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യക്കെതിരെ പ്രതിഷേധവുമായി വീണ്ടും ഗുസ്തി താരങ്ങള്‍. താരങ്ങള്‍ വീണ്ടും ജന്തര്‍ മന്ദറില്‍ പ്രതിഷേധം ആരംഭിച്ചു. ഡബ്ലിയു.എഫ്.ഐ പ്രസിഡന്റ് ബ്രിജ്ഭൂഷണനെതിരെ താരങ്ങള്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്കി. രണ്ടു ദിവസം മുമ്പ് ഏഴ്...
ലൈംഗികാരോപണം ഉന്നയിച്ചത് തന്റെ പക്കല്‍ നിന്ന് പണം തട്ടാനാണെന്നും ബി.ജെ.പി നേതാവിന്റെ ഹരജിയിലുണ്ട്.
കായികതാരങ്ങള്‍ക്കെതിരെ വിനോദ് തോമര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു ഇതേ തുടര്‍ന്നാണ് നടപടി
കേന്ദ്ര കായിക മന്ത്രാലയത്തിന് നല്കിയ കത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചത്.
ഇദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചതിനാണ് മര്‍ദനം.
സി,പി.എം നേതാവ് വൃന്ദകാരാട്ടിന് നേരെ ബി.ജെ.പിക്കാരുടെ രോഷം. ദയവായി ഇറങ്ങിപ്പോകൂ എന്നാണ് സമരക്കാര്‍ ആവശ്യപ്പെട്ടത്.
ജക്കാര്‍ത്ത: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ബജ്റങ് പൂനിയയിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. 65 കിലോ ഗാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ബജ്റങ്ങിന്റെ സ്വര്‍ണനേട്ടം. വാശിയേറിയ പോരാട്ടത്തില്‍ ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെയാണ് ബജ്റങ് മലര്‍ത്തിയടിച്ചത് (സ്കോര്‍ 10-8). ഇന്ത്യ...