നീതി നിഷേധത്തിനെതിരെ കടുത്ത നടപടിയുമായി ഗുസ്തി താരങ്ങള്‍. ഗംഗാ നദിയില്‍ മെഡലുകള്‍ ഒഴുക്കുന്നതിനായി ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തി. മെഡലുകള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ച് കണ്ണീരണിഞ്ഞാണ് താരങ്ങള്‍ ഹരിദ്വാറില്‍ നില്‍ക്കുന്നത്. പൊലീസ് ഇടപെടലിനു പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ...
മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് അത്തരം നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല - ഹരിദ്വാര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു
പാര്‍ലമെന്റ് മാര്‍ച്ചിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളുടെ വ്യജ ചിത്രം പ്രചരിപ്പിച്ച് സംഘപരിവാര്‍ സെല്‍. പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ സംഗീത ഫോഗട്ടും ചിരിക്കുന്ന ചിത്രമാണ് സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ പൊലീസ് വാഹനത്തില്‍...
കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്
രാജസ്ഥാന്, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കര്‍ഷകരെ തടയാന്‍ ഡല്‍ഹി പൊലീസ് അതിര്‍ത്തികളിലെല്ലാം കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു
മത്സരം നടക്കുന്ന അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തിയ താരങ്ങള്‍ക്ക് പ്രവേശനം വിലക്കിയതാണ് പ്രതിഷധത്തിന് കാരണം
സമരം നടക്കുന്ന സ്ഥലത്ത് വന്‍ പൊലീസ് സംഘമാണ് ക്യാമ്പ് ചെയ്യുന്നത്
ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല.
ഇന്നലെ രാത്രി 11:30നാണ് സംഘര്‍ഷമുണ്ടായത്
ഗുസ്തി താരങ്ങളുടെ സമരം പത്ത് ദിവസം കഴിഞ്ഞതിന് ശേഷമാണ് താരങ്ങളെ കാണാൻ പി.ടി.ഉഷ എത്തിയത്.