FOREIGN2 years ago
പാകിസ്താനില്‍ നാശംവിതച്ച് ബി പോര്ജോയ്; എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 27 പേര് മരിച്ചു
വടക്കുപടിഞ്ഞാറൻ പാകിസ്താനിലുണ്ടായ മഴക്കെടുതിയിൽ വൻ നാശനഷ്ടം. കനത്ത മഴയിലും കൊടുങ്കാറ്റിലും എട്ട് കുട്ടികളടക്കം 27 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നാല് ജില്ലകളിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. 4 ജില്ലകളിലും...