crime2 years ago
കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ട് കോടി രൂപ സി.പി.എം നേതാവ് കൈപ്പറ്റിയെന്ന ആരോപണവുമായി ദേശാഭിമാനി പത്രാധിപ സമിതി മുന്‍ അംഗം
കൈതോലപ്പായയില്‍ പൊതിഞ്ഞ് 2 കോടി മുപ്പത്തിഅയ്യായിരം രൂപ കോടി ഉന്നത സി.പി.എം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുന്‍ പത്രാധിപസമിതി അംഗം ജി ശക്തിധരന്. ഫെയ്സ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. പണം കൊണ്ടുപോയത്...