india1 year ago
ഇന്ത്യയുട അംഗത്വം റദ്ദാക്കി ലോക ഗുസ്തി ഫെഡറേഷൻ; താരങ്ങൾക്ക് രാജ്യത്തിന്റെ പതാകയ്ക്ക് കീഴിൽ മത്സരിക്കാനാവില്ല
ഡബ്ല്യുഎഫ്ഐ തെരഞ്ഞെടുപ്പ് നടത്താൻ നൽകിയ 45 ദിവസത്തെ സമയപരിധി ജൂൺ 17ന് അവസാനിച്ച സാഹചര്യത്തിലാണ് ലോക ഗുസ്തി ഫെഡറേഷന്റെ ഇപ്പോഴത്തെ നടപടി.