മാരകരോഗമാണെന്ന് അറിഞ്ഞിട്ടും ജലദോഷ പനി പോലെ സാധാരണ പനിയാണ് കോവിഡെന്നായിരുന്നു അമേരിക്കയില്‍ കോവിഡ് വ്യാപിച്ചതിന്റെ ആദ്യഘട്ടത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നത്
ന്യൂയോര്‍ക്ക്: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയവെ വിക്കിലീക്സ് സ്ഥാപകന്‍ ജുലിയന്‍ അസാന്‍ജ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ലൈംഗിക പീഡന കേസില്‍ സ്വീഡന് കൈമാറുന്നത് ഒഴിവാക്കാന്‍ 2012 ജൂലൈയിലാണ് അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍...
വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്നു. വ്യാപാര കരാര്‍ ചൈന ലംഘിച്ചെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ യു.എസ് ചുമത്തുന്ന നികുതി 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി...
മുസ്ലിം സഹോദരീ സഹോദരന്മാരെ, മാനവ സമൂഹത്തിലെ സഹോദരീ സഹോദരന്മാരെ, ന്യൂസിലാന്‍ഡിലെ സഹോദരീ സഹോദരന്മാരെ- കഴിഞ്ഞ വെള്ളിയാഴ്ച ഇതേ പള്ളിയില്‍നിന്ന് ഞാന്‍ ആ ഭീകരന്റെ കണ്ണുകളിലെ വിദ്വേഷവും വെറുപ്പും നോക്കിക്കണ്ടു. അന്‍പതു പേരെ കൊന്ന് രക്തസാക്ഷികളാക്കുകയും 42...
ന്യൂഡല്‍ഹി: 250 ഓളം ജെയ്ഷെ ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്നാണ് ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തെ പറ്റി ഇന്ത്യ ഇപ്പോഴും പറയുന്നത്. ഔദ്യോഗികമായ കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാല്‍ ബലാകോട്ട് ജെയ്ഷെ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രം...
ലോക ഫുട്ബോള്‍ നിയമങ്ങളില്‍ കാലഘട്ടത്തിന് അനുസരിച്ച് നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ വന്നു കൊണ്ടിരിക്കുന്നുമുണ്ട്. ഇപ്പോഴിതാ, അത്തരത്തില്‍ പുതിയ നിയമമാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഐ.എഫ്.എ.ബി. ജൂണ്‍ 1 മുതലാണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ വരിക. ഇതിലെ പ്രധാന...
ഇസ്തംബൂള്‍: സിറിയയിലെ ഐ.എസ് സ്വാധീനമുള്ള മന്‍ബിജ് പ്രദേശത്തിന്റെ നിയന്ത്രണം അമേരിക്കയില്‍ നിന്ന് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്ദുഗാന് ഇക്കാര്യം വ്യക്തമാക്കിയത്. മന്‍ബിജില്‍...
വാഷിംഗ്ടണ്‍: എച്ച്4 വിസയുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് അമേരിക്ക. ആഭ്യന്തര സുരക്ഷാ വകുപ്പ് ഫെഡറല്‍ കോടതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എച്ച്1ബി വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളുടെ പങ്കാളികളെ...
തെഹ്റാന്: ഇറാനില്‍ സൈനിക പരേഡിനിടെ വെടിവെപ്പും ബോംബാക്രമണവും. സൈനികരും സിവിലിയന്മാരും അടക്കം 24 പേര് കൊല്ലപ്പെട്ടു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരും. 50 ഓളം പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക മാധ്യമം വ്യക്തമാക്കി. ഇറാനിലെ തെക്ക് പടിഞ്ഞാറന്‍...
ജറൂസലം: ഫലസ്തീന്-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാവുന്നു.ഗസ്സയിലും അധിനിവേശ കിഴക്കന്‍ ജറൂസലമിലും വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. വടക്കന്‍ ഗസ്സയില്‍ ഇസ്രാഈല്‍ ചെക്ക്പോയിന്റിന് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് ഫലസ്തീന് പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിവെക്കുകയായിരുന്നു....