ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ സ്ഫോടനം നടത്തി വധിക്കാന്‍ ശ്രമം നടന്നുവെന്ന് ബ്രിട്ടീഷ് പോപുലര്‍ മാധ്യമമായ സ്കൈ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നവംബര്‍ 28...
സനാ: യമന്‍ മുന്‍ പ്രസിഡന്റും ഭരണകൂട വിരുദ്ധ നേതാവുമായ അലി അബ്ദുല്ലാ സാലിഹ് കൊല്ലപ്പെട്ടു. സനായില്‍ വെച്ചാണ് സാലിഹ് കൊല്ലപ്പെട്ടതെന്ന് ഹൂതി നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത പരന്നതായും മന്ത്രാലയം...
ഇന്തോനേഷ്യയില്‍ ശക്തമായ മഴയും വെള്ളപ്പെക്കവും. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേര് മരിച്ചു. ദുരിതത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ താമസിച്ചിരുന്ന...
ലാഹോര്‍: പാക്കിസ്ഥാനിലെ കാര്‍ഷിക സര്‍വ്വകലാശാലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളും സെക്യൂരിറ്റി ജീവനക്കാരനും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പെഷവാറിലെ കാര്‍ഷിക...
മുന്‍ ബോസ്നിയന്‍ കമാന്‍ഡര്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ വിഷം കഴിച്ചു മരിച്ചു.ബോസ്നിയന്‍ യുദ്ധകാല ക്രോട്ട് കമാന്‍ഡര്‍ സ്ലോബൊദാന്‍ പ്രല്‍ജക്ക് (72) ആണ് കോടതി മുറിയില്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്. യുദ്ധക്കുറ്റത്തിന് 20...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. മുസ്ലിംവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ റീട്വീറ്റ് ചെയ്താണ് ഇത്തവണ ട്രംപ് വിവാദത്തില്‍പ്പെട്ടത്.ബ്രിട്ടണ് ഫസ്റ്റ് എന്ന തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ കനത്ത നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റ്. ശക്തമായ ചുഴലിക്കാറ്റില്‍ 19 പേര് മരണപ്പെട്ടു. ചെമ്പകയിലും ജാവായിലുമാണ് പ്രളയം കനത്തത്. ജാവയില്‍ 15 പേര് കൊല്ലപ്പെട്ടപ്പോള്‍ ചെമ്പകയില്‍ നാല് പേരുടെ ജീവനാണ് പ്രളയം...
വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു സോള്‍: ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ചൊവ്വ അര്‍ധരാത്രിയോടെയായിരുന്നു വിക്ഷേപണം. പ്യോഗ്യാംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിട്ട് പറന്ന ശേഷം ജപ്പാന്റെ...
റിയാദ്: ടൈം മാഗസിന്റെ 2017ലെ ഏറ്റവും പ്രമുഖനായ വാര്‍ത്ത വ്യക്തിത്വത്തിനുള്ള തെരഞ്ഞെടുപ്പില്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ബഹദൂരം മുന്നില്‍. നവംബര്‍ 19ന് ആരംഭിച്ച ആഗോളതലത്തിലുള്ള ഓണ്‍ലൈന്‍ വോട്ടിങില്‍ തിങ്കളാഴ്ച വരെയുള്ള കണക്കില്‍...
ഉത്തര കൊറിയയുടെ എന്നു സംശയിക്കുന്ന അജ്ഞാത ബോട്ട് ജപ്പാന് തീരത്ത്. ഏകദേശം പൂര്‍ണമായി നശിച്ച ബോട്ടില്‍ കൊറിന്‍ അക്ഷരങ്ങളില്‍ എഴുത്തിയ ലൈഫ് ജാക്കറ്റും നോര്‍ത്ത് കൊറിയയില്‍ പോപുലറായ സിഗരറ്റിന്റെ പാക്കറ്റും ബോട്ടില്‍ നിന്ന് കണ്ടെത്തി....