ബീജിങ്: പൗരാണിക വ്യാപാരപാതയായ സില്‍ക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന് ജാഗ്രത പാലിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ചൈനയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
വാഷിംഗ്ടണ്‍: പാകിസ്താന് നല്കി വന്നിരുന്ന 1.15 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം അമേരിക്ക മരവിപ്പിച്ചു. പാകിസ്താനിലെ ഭീകരസംഘടനകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് നീക്കം. പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഫ്ഗാന് താലിബാന്, ഹഖാനി നെറ്റ്...
തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങളിലൂടെ അമേരിക്ക പോലെ ലോകരാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്ന ഉത്തരകൊറിയക്ക് സ്വന്തം മിസൈല്‍ പണികൊടുത്തതായി റിപ്പോര്‍ട്ട്. 2017ല്‍ പരിക്ഷണത്തിന്റെ ഭാഗമായി വിക്ഷേപിച്ച മിസൈല്‍ ടോക്ചോണ്‍ നഗരത്തില്‍ തകര്‍ന്നുവീണു നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച്...
പാരിസ്: വ്യാജ വാര്‍ത്തകളെ നിയമം മൂലം നേരിടാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വൈകാതെ അവതരിപ്പിക്കും. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പല വിവരങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ...
വാഷിങ്ടണ്‍: സമൂഹമധ്യത്തില്‍ മുഖം കെടുത്തുന്ന വിവരങ്ങള്‍ പുറത്തുവിട്ട മുന്‍ വൈറ്റ്ഹൗസ് ഉപദേഷ്ടാവ് സ്റ്റീവ് ബാനണിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംഘവും രംഗത്ത്. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം ബാനണ്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി...
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയിയല്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. കാമറൂണ്‍ അതിര്‍ത്തിക്കു സമീപം ബോര്‍ണോ സ്റ്റേറ്റിലെ ഗംബോറു പട്ടണത്തിലാണ് സംഭവം. സുബ്ഹി നമസ്കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ പള്ളി തകരുകയും തീപിടിക്കുകയും...
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം പ്രതിപക്ഷ ശക്തികേന്ദ്രമായ കിഴക്കന്‍ ഗൗത്വയില്‍ 23 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ വ്യോമാക്രമണങ്ങളിലും സര്‍ക്കാര്‍ സേനയുടെ ഷെല്ലാക്രമണത്തിലുമാണ് മരണം സംഭവിച്ചത്. 18 പേര് കൊല്ലപ്പെട്ടത് റഷ്യന്‍ വ്യോമാക്രമണങ്ങളിലാണെന്ന് സിറിയന്‍...
ന്യൂയോര്‍ക്ക്: കണ്ണിന്റെ റെറ്റിന നശിച്ച് അന്ധതയിലേക്ക് എത്തുന്ന രോഗം പൂര്‍ണമായും ഭേദമാക്കാന്‍ പുതിയ മരുന്നുമായി അമേരിക്കന്‍ കമ്പനി. ഒറ്റ ഡോസ് കൊണ്ട് അന്ധത പൂര്‍ണമായും മാറുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏറെ ഫലപ്രദാമാകുന്ന മരുന്നിന്റെ ഒറ്റ...
ജറൂസലം: വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന് കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി. മുസ്ഹബ് ഫിറാസ് അല്‍ തമീമി എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. ഇസ്രാഈല്‍ പട്ടാളക്കാരനെ അടിച്ച കേസില്‍ അറസ്റ്റിലായ ഫലസ്തീന് പെണ്‍കുട്ടി അഹെദ് തമീമിയുടെ...
സോള്‍: ഉത്തര കൊറിയയിലേക്ക് അനധികൃതമായി കടത്തിയ എണ്ണ കപ്പല്‍ ദക്ഷിണ കൊറിയ പിടിച്ചെടുത്തു. ഹോങ്കാങില്‍ നിന്നുള്ള കപ്പലാണ് പിടിച്ചെടുത്തതെന്ന് ദക്ഷിണ കൊറിയന്‍ വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയ ഇക്കാര്യം വെളിപ്പെടുത്തിയത്. തയ്വാന്...