ലോസ് ഏഞ്ചല്‍സ്: വീടിന്റെ ഇരുട്ടറയില്‍ 13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍. രണ്ടു മുതല്‍ 29 വരെ വയസുള്ള മക്കളെയാണ് ഇവര്‍ വീട്ടില്‍ തടവിലാക്കിയത്. ലോസ് ഏഞ്ചല്‍സില്‍നിന്ന് 95 കിലോമീറ്റര്‍ അകലെ പെറിസിലാണ്...
റാമല്ല: ഇസ്രാഈലിനെ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം റദ്ദാക്കാന്‍ ഫലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന്(പി.എല്‍.ഒ) സെന്‍ട്രല്‍ കൗണ്‍സില്‍ ആലോചിക്കുന്നു. കിഴക്കന്‍ ജറൂസലമിനെ തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാതെ ഇസ്രാഈലിനെയും അംഗീകരിക്കേണ്ടതില്ലെന്നാണ് ഫലസ്തീന് നേതാക്കളുടെ തീരുമാനം....
റാമല്ല: അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച തീരുമാനം ഫലസ്തീന് ജനതയുടെ മുഖത്തേറ്റ അടിയാണെന്നും ഇതിന് തിരിച്ചടി നല്‍കുമെന്നും പലസ്തീന് പ്രസിഡന്റ് മെഹമൂദ് അബ്ബാസ്. റാമല്ലയില്‍ പി.എല്‍.ഒ യോഗത്തെ അഭിസംബോധന...
വാഷിങ്ടണ്‍: മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ക്ക് പിന്നാലെ വംശീയ വിഷം തുപ്പി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെയാണ് പരസ്യമായി ട്രംപിന്റെ അസഭ്യ പരാമര്‍ശം. കുടിയേറ്റ നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട് യു.എസ് പാര്‍ലമെന്റ് അംഗങ്ങളുമായി...
ദക്ഷിണാഫ്രിക്കയില്‍ ഗര്‍ഭിണിയായ സ്ത്രീയെ തന്റെ അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച് കത്തിക്കാണിച്ച് പീഡിപ്പിച്ചയാളുടെ ലൈംഗികാവയവം കടിച്ച് മുറിച്ച് പ്രതികാരം തീര്‍ത്ത് യുവതി. ദക്ഷിണാഫ്രിക്കയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ എംപുമലാംഗയിലാണ് സംഭവം. മകനുമൊത്ത് നടന്നുവരികയായിരുന്ന യുവതിക്ക് രണ്ടു പേര്...
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ നാലുപേര്‍ ഇടംനേടി. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയേറെ ഇന്ത്യന്‍ വംശജര്‍ മന്ത്രിസഭാംഗങ്ങളാകുന്നത്. അലോക് ശര്‍മ, ഋഷി സുനക്, സൈലേഷ് വാര, സുല്ല ഫെര്‍ണാണ്ടസ്...
ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള അക്രമങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് രണ്ടുപേര്‍ മരിച്ചത്. കഴിഞ്ഞയാഴ്ച കസൂര്‍ ജില്ലയിലെ വീടിനു പുറത്തുനിന്നാണ് പെണ്‍കുട്ടിയെ...
ടിച്ചിലും വെള്ളപ്പൊക്കത്തിലും 13 പേര് മരിച്ചു. കഴിഞ്ഞ മാസം കാട്ടുതീ നാശം വിതച്ച ദക്ഷിണ കാലിഫോര്‍ണിയയുടെ തീരപ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയെത്തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങി. ഇവിടേക്കുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്. സാന്റ ബാര്ബറക്കു സമീപം...
ട്രിപ്പോളി: ലിബിയക്കു സമീപം മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി. 279 പേരെ ലിബിയന്‍ തീരദേശ സേന രക്ഷപ്പെടുത്തി. അഭയാര്‍ത്ഥികള്‍ കയറിയ ബോട്ടുകളിലൊന്നാണ് മുങ്ങിയത്. ബാക്കി ബോട്ടുകളിലുണ്ടായിരുന്നുവരെ സൈന്യം സുരക്ഷിതമായി...
ഇസ്തംബൂള്‍: സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള ഇദ്ലിബ് പ്രവിശ്യയിലെ വ്യോമാക്രമണം നിര്‍ത്തണമെന്ന് റഷ്യയോടും ഇറാനോടും തുര്‍ക്കി ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ പ്രതിഷേധിച്ച് റഷ്യയിലെയും ഇറാനിലെയും അംബാസഡര്‍മാരെ തുര്‍ക്കി തിരിച്ചുവിളിച്ചു. സിറിയന്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ തുര്‍ക്കിയും റഷ്യയും ഇറാനും...