കിന്‍ഷാസ: വംശീയ യുദ്ധം തുടരുന്ന കോംഗോയില്‍ 20 ലക്ഷത്തിലേറെ കുട്ടികള്‍ പട്ടിണിയുടെ പിടിയിലാണെന്ന് ഐക്യരാഷ്ട്രസഭ. ദയനീയ സ്ഥിതിയില്‍നിന്ന് കോംഗോ ജനതയെ രക്ഷിക്കുന്നതിന് അടിയന്തര സഹായം വേണമെന്ന് യു.എന്‍ വക്താവ് ജെന്‍സ് ലെയര്ക് പറഞ്ഞു. മാനുഷിക കാര്യങ്ങള്‍ക്കായുള്ള...
ബെത്ലഹേം: അധിനിവിഷ്ട ഫലസ്തീനിലെ ഹെബ്രോണില്‍ ബുദ്ധിമാന്ദ്യമുള്ള ഫലസ്തീന് യുവാവിനെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. ബാബുല്‍ സാവിയയില്‍ ഫലസ്തീന് പ്രതിഷേധ റാലിക്കിടെയാണ് മുഹമ്മദ് സൈന്‍ അല്‍ ജബരിയെന്ന 24കാരനെ ഇസ്രാഈല്‍ പട്ടാളക്കാര്‍ കൊലപ്പെടുത്തിയത്. വെടിയേറ്റ അല്‍...
കൊളംബോ: ശ്രീലങ്കയിലെ കാന്‍ഡിയയില്‍ പൊട്ടിപ്പുറപ്പെട്ട മുസ്ലിം വിരുദ്ധ ലഹളക്ക് പിന്നാലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയില്‍ നിന്നു ക്രമസമാധാന വകുപ്പിന്റെ ചുമതല എടുത്തുമാറ്റി. ശ്രീലങ്കന്‍ പ്രസിഡന്റ് മെത്രി പാല സിരിസേനയുടേതാണ് ഉത്തവ്. ലഹള നിയന്ത്രിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതിനെ...
ഗസ്സ: ഇസ്രാഈല്‍ സൈന്യത്തിന്റെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം രണ്ട് ശതമാനം വര്‍ദ്ധനവാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടുന്നു. ഇസ്രാഈല്‍ പബ്ലിക് റേഡിയൊ ആണ് സൈന്യം നടത്തുന്ന ലൈംഗിക പീഡനങ്ങള്‍...
വാഷിങ്ടണ്‍: ലോകത്തെ വിവിധ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായവും വായ്പയും നല്കി ആഗോള ശക്തിയായി വളരാനാണ് ചൈനയുടെ ശ്രമമെന്ന് ഉന്നത അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് ഡാനിയല്‍ ആര് കോട്സ്. അന്താരാഷ്ട്രതലത്തില്‍ സ്വാധീനമുറപ്പിക്കുന്നതിന് സൈനിക പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം തന്ത്രപരമായ പലതരം...
ലണ്ടന്‍: ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഭരണകൂടവും രാജകുടുംബവും പരവാതാനി വിരിക്കുമ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ സന്ദര്‍ശനത്തെ എതിര്‍ക്കുന്നത്. ലണ്ടനില്‍...
കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും മുസ്്ലിംകള്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ തുടരുന്നു. അക്രമികള്‍ ഇന്നലെയും മുസ്്ലിം ഉടമസ്ഥതയിലുള്ള ഒരു കടയും പള്ളിയും തകര്‍ത്തു. ഫെബ്രുവരിയില്‍ കാന്‍ഡി ജില്ലയില്‍ തുടങ്ങിയ കലാപങ്ങള്‍ വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. പ്രസിഡന്റ് മൈത്രിപാല...
അങ്കാറ: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് അടച്ചു. ആള്‍ക്കൂട്ടത്തില്‍നിന്നും എംബസി കെട്ടിടത്തില്‍നിന്നും അകന്നുനില്ക്കാന് എംബസി അധികൃതര്‍ തുര്‍ക്കിയിലെ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് തല്ക്കാലം നീട്ടിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു തരം...
വാഷിങ്ടണ്‍: അമേരിക്കക്കു പിന്നാലെ ഗ്വാട്ടിമാലയും ഇസ്രാഈലിലെ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. അമേരിക്കന്‍ എംബസി ടെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റി രണ്ടു ദിവസത്തിനുശേഷം തങ്ങളും എംബസി മാറ്റുമെന്ന് ഗ്വാട്ടിമാലന്‍ പ്രസിഡന്റ് ജിമ്മി മൊറേല്‍സ്...
കെയ്റോ: സൗദി അറേബ്യയിലെ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയും ഈജിപ്തില്‍ കൂടിക്കാഴ്ച നടത്തി. കിരീടാവകാശി എന്ന നിലയില്‍ മുഹമ്മദ് രാജകുമാരന് നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇരു...