ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന വിവാദങ്ങള്‍ക്കിടെ ലോകത്തെ മുന്‍നിര സോഷ്യല്‍ മീഡിയ ഫേസ്ബുക്കും പ്രതിക്കൂട്ടിലേക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി അഞ്ചുകോടിയോളം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍....
ദമസ്കസ്: സിറിയയില്‍ തുര്‍ക്കി സേന പിടിച്ചെടുത്ത അഫ്രീന് നഗരത്തില്‍ പോരാട്ടം തുടരുമെന്ന് കുര്‍ദിഷ് സായുധ സേന പ്രഖ്യാപിച്ചു. നേര്‍ക്കുനേര്‍ പോരാട്ടം അവസാനിപ്പിച്ച് ഗറില്ല യുദ്ധതന്ത്രങ്ങളിലേക്ക് മാറുകയാണ് തങ്ങളെന്ന് അവര്‍ അറിയിച്ചു. തുര്‍ക്കി സേനയും അവരെ...
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. 76 ശതമാനം വോട്ടുകള്‍ നേടി പ്രസിഡന്റ് വഌദ്മിര്‍ പുടിന് അടുത്ത ആറു വര്‍ഷം കൂടി അധികാരം ഉറപ്പിച്ചു. പ്രതിപക്ഷ ബഹിഷ്കരണങ്ങളും അട്ടിമറികളും നിറംകെടുത്തിയ വോട്ടെടുപ്പില്‍ അന്താരാഷ്ട്ര...
ദക്ഷിണാഫ്രിക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം നേമം കുതിരവട്ടത്തില്‍ സുജാസില്‍ അശോക് കുമാറിനെയാണ് വീട്ടുവളപ്പില്‍ കാറിനു സമീപത്തായായി വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോളിവേഡ് ഇംഗ്ലീഷ് ജൂനിയര്‍ സ്കൂള്‍ ഉടമയാണ് അശോക് കുമാര്‍. ഇയാളുടെ മൃതദേഹം ആരും...
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വീണ്ടും നിലവിലെ പ്രസിഡന്റ് വ്ലാദിമര്‍ പുടിന് വിജയം. ഇത് നാലാം തവണയാണ് 65 കാരനായ പുടിന് റഷ്യയുടെ പ്രഡിഡന്റാവുന്നത്. തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 76 ശതമാനവും നേടിയാണ്...
കാബൂള്‍: പേരിലെന്തിരിക്കുന്നുവെന്ന് വിഖ്യാത ആംഗലേയ സാഹിത്യകാരന് ഷേക്സ്പിയറാണ് ചോദ്യമുന്നയിച്ചത്. പക്ഷേ പേരില്‍ ചിലതെല്ലാമുണ്ടെന്നാണ് അഫ്ഗാന് സ്വദേശിയുടെ ഈ അനുഭവം പഠിപ്പിക്കുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിനോടുള്ള ആരാധനമൂലം സ്വന്തം മകന് അദ്ദേഹത്തിന്റെ പേര് നല്കി പുലിവാല് പിടിച്ചിരിക്കുകയാണ്...
ദമസ്കസ്: സിറിയയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സൈന്യം കിഴക്കന്‍ ഗൂതയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഡസന്‍ കണക്കിന് സിവിലിയന്മാര്ക്ക് പരിക്കേറ്റതായി സിറിയന്‍ മനുഷ്യാവകാശ സംഘടനയായ എസ്.ഒ.എച്ച്.ആര് അറിയിച്ചു. വിമതരുടെ പിടിയിലുണ്ടായിരുന്ന...
ജറൂസലം: ഇസ്രാഈല്‍ ഉപരോധത്തില്‍ ദുരിതമനുഭവിക്കുന്ന ഗസ്സക്ക് സഹായം ഉറപ്പാക്കാനെന്ന പേരില്‍ അമേരിക്ക വിളിച്ചുകൂട്ടുന്ന അന്താരാഷ്ട്ര ഉച്ചകോടിയിലേക്കുള്ള വൈറ്റ്ഹൗസ് ക്ഷണം ഫലസ്തീന് അതോറിറ്റി നിരസിച്ചു. ഗസ്സയുടെ ദുരിതങ്ങള്‍ക്ക് യഥാര്‍ത്ഥ കാരണം ഇസ്രാഈല്‍ ഉപരോധമാണെന്ന് അമേരിക്കക്ക് നല്ലപോലെ അറിയാമെന്നും...
ലണ്ടന്‍: മുസ്ലിംകളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ബ്രിട്ടനില്‍ വ്യാപകമായി ലഘുലേഖ വിതരണം. ഏപ്രില്‍ മൂന്നിന് ചുരുങ്ങിയത് ഒരു മുസ്്ലിമിനെയെങ്കിലും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന കത്ത് നിരവധി പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. പോസ്റ്റ് വഴിയാണ് കത്ത് ലഭിച്ചത്. ലണ്ടന്‍,...
ലണ്ടന്‍: സഊദി അറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ബ്രിട്ടീഷ് പ്രതിപക്ഷ പാര്‍ട്ടികള്‍. ബ്രിട്ടീഷ് ഭരണകൂടവും സഊദിയും ഒപ്പുവെച്ച ആയുധ കരാര്‍ രാജ്യത്തിന് അപമാനമാണെന്ന് ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി. സഊദി അറേബ്യക്ക് 48 യൂറോഫൈറ്റര്‍ ടൈഫൂണ്‍...