ബഗ്ദാദ്: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിദേശ യാത്രകള്‍ നടത്തുന്നത് ഇറാഖ് വിലക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അപകടകരമായ നിയമലംഘനങ്ങള്‍ നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് ഉദ്യോഗസ്ഥര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ്...
ദമസ്കസ്: സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് ഉത്തരകൊറിയയില്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അസദ് കൂടിക്കാഴ്ച നടത്തും. ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയയാണ് സന്ദര്‍ശന വിവരം അറിയിച്ചത്. സിറിയയിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ മുന്‍...
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ ഫയര്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 25 പേര് മരിച്ചു. 300 പേര്‍ക്ക് പരിക്കേറ്റു. 3100 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഈ വര്‍ഷം രണ്ടാം തവണയാണ് ഫയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്....
ആര് റിന്‍സ് ദോഹ സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ തുടരുന്ന ഉപരോധം രണ്ടാംവര്‍ഷത്തിലേക്ക് കടക്കുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉറച്ച ഭരണ നേതൃത്വത്തിന്റെ കീഴില്‍ എല്ലാ വെല്ലുവിളികളും പ്രത്യാഘാതങ്ങളും മറികടന്ന് രാജ്യം...
യുനൈറ്റഡ് നേഷന്‍സ്: ഫലസ്തീന് ജനതക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വീറ്റോ ചെയ്ത് പരാജയപ്പെടുത്തി അമേരിക്ക വീണ്ടും ഇസ്രാഈലിനെ ചിറകിലൊതുക്കി. സമീപ കാലത്ത് ഗസ്സയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന് പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് ഹമാസിനെ കുറ്റപ്പടുത്തിയ...
റിയാദ്: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അല്‍ ഖ്വയ്ദയുടെ ഭീഷണി. രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് നടപ്പാക്കുന്ന പുരോഗമനപരമായ പരിഷ്കാരങ്ങളാണ് അല്‍ ഖ്വയ്ദയെ പ്രകോപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങിനും സ്റ്റേഡിയത്തില്‍ പ്രവേശനത്തിനും അനുമതി, വിവിധ മേഖലകളില്‍...
തെഹ്റാന്: ആണവകരാറില്‍നിന്ന് പിന്മാറി ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ രംഗത്ത്. ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യ നീങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. യു.എന്‍ ഉപരോധങ്ങളാണ് ഇന്ത്യക്ക്...
ഡബ്ലിന്‍: ഐറിഷ് ഹിതപരിശോധന ഫലം ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമെന്ന് എക്സിറ്റ്പോള്‍. വന്‍ പോളിങ് നടന്ന ഹിതപരിശോധനയുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ 69 ശതമാനം പേര് ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നുണ്ടെന്ന് ആര്‍ടിഇ ടെലിവിഷനും ഐറിഷ് ടൈംസും നടത്തിയ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു....
ടെല്‍അവീവ്: മസ്ജിദുല്‍ അഖ്സയെ മൂന്നാമത്തെ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ഇസ്രാഈലിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടെല്‍അവീവിന് സമീപം പഠനപ്രശ്നങ്ങളുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ആചിയ...
കരാക്കസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യു.എസ് അംബാസഡറെ വെനസ്വേല പുറത്താക്കി. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഉത്തരവുപ്രകാരമാണ് അംബാസഡറെ പുറത്താക്കിയത്. യു.എസ് അംബാസഡര്‍...