ഇസ്്ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 149 ആയി ഉയര്‍ന്നു. മസ്തംഗ് നഗരത്തിലെ ആക്രമണത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയും കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുന്നതുകൊണ്ട് മരണസംഖ്യ കൂടിയേക്കും. ബലൂചിസ്താന്‍...
ബ്രസല്‍സ്: റഷ്യയുടെ നിയന്ത്രണത്തിലാണ് ജര്‍മനിയെന്ന് യുഎസ് പ്രസിഡന്റ്. ജര്‍മനി ഒരു രാജ്യമാണെന്നും അല്ലാതെ സഖ്യമല്ലെന്നും തിരിച്ചടിച്ച് ജര്‍മന്‍ ചാന്‍സിലര്‍. നാറ്റോ സമ്മേളനമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിന്റെയും വാക് പോരാട്ടങ്ങള്‍ക്ക്...
ബ്രസല്‍സ്: അഫ്ഗാനിസ്താനിലേക്ക് 440 ഉദ്യോഗസ്ഥരെ അയക്കാന്‍ ബ്രിട്ടന് തീരുമാനിച്ചു. സൈനികേതര പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവരെ അയക്കുന്നത്. ബ്രസല്‍സില്‍ നടന്ന നാറ്റോ യോഗത്തിലാണ് ബ്രിട്ടണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അഫ്ഗാന് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി സൈനികപരമായും അല്ലാതെയും ബ്രിട്ടനില്‍ നിന്ന്...
തെഹ്റാന്: ഇറാന്റെ എണ്ണ വ്യാപാരം തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ഇറാന് പെട്രോളിയം മന്ത്രി ബൈജാന് സംഗേഷ്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ഇറാനുമായി എണ്ണ വ്യാപരം ഉപേക്ഷിക്കാണമെന്ന്...
പ്യോങ്യാങ്: ആണവ നിരായുധീകരണം സംബന്ധിച്ച പുതിയ ചര്‍ച്ചകളില്‍ അമേരിക്കയുടെ സമീപനം ഖേദകരമാണെന്ന് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ ഭണകൂടവുമായി നടത്തിയ ചര്‍ച്ചകളില്‍ വന്‍ പുരോഗി ഉണ്ടായെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ അവകാശവാദത്തിന് വിരുദ്ധമാണ്...
മനില: ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് ഫിലിപ്പീന് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ട്ടെ. ദൈവം മണ്ടനാണെന്ന് പറഞ്ഞ് റോമന്‍ കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് നേരത്തെയും അദ്ദേഹം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ കത്തോലിക്ക...
കാലിഫോര്‍ണിയ: അമേരിക്ക നടത്തിയ ആണവായുധ പരീക്ഷണങ്ങളുടെ 250ലേറെ വീഡിയോ ദൃശ്യങ്ങള്‍ യു.എസ് പുറത്തുവിട്ടു. 1945നും 1962നുമിടക്ക് നടത്തിയ പരീക്ഷണങ്ങളുടെ വീഡിയോകള്‍ അമേരിക്ക രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയാണ് യൂട്യൂബ് വഴി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്....
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ മുന്‍പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പത്തുവര്‍ഷം തടവിന് വിധിച്ചു. ഏകമകളായ മറിയത്തെ ഏഴുവര്‍ഷത്തെ തടവിനും പാക് കോടതി വിധിച്ചിട്ടുണ്ട്. മരുമകനായ സഫ്ദാര്‍ അവാനിന് ഒരു വര്‍ഷമാണ് ശിക്ഷ. അഴിമതിക്കേസില്‍ വിചാണ നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും വിധി...
ക്വാലാലംപൂര്‍: ഇസ്ലാമിക പ്രാസംഗികന് സാക്കിര്‍ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദ്. സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യയോട് ആവശ്യപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മഹാദിര്‍ മഹമ്മദ് പ്രസ്താവന നടത്തിയത്. ഭീകരവാദ ആരോപണങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളും...
ഗാസ: പലസ്തീന് ബാലനെ ഇസ്രഈല്‍ സൈന്യം വെടിവെച്ചു കൊന്നു. ഇസ്രഈലിനേയും ഗാസ മുനമ്പിനേയും വേര്‍തിരിക്കുന്ന മതിലിനു സമീപം നടന്ന പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു പലസ്തീന് ബാലനെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയത്. മഹ്മൂദ് അല്‍ ഘരാബ്ലിയെന്ന 16കാരനാണ് കൊല്ലപ്പെട്ടത്. ടെല്‍...