Culture7 years ago
വേള്‍ഡ് ട്രൈഡ് സെന്റര്‍ ഭീകാരാക്രമണം: ഇറാനോട് ഭീമമായ തുക നഷ്ടപരിഹാരം നല്കാന് കോടതി
ന്യൂയോര്‍ക്ക്: ലോക വ്യാപാര കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഇറാന് 600 ബില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ് കോടതി ജഡ്ജിയുടെ വിധി. 2001 സെപ്തബംര്‍ 11നുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ പേരുടെ മരണത്തിന് ഇറാനാണ് ഉത്തരവാദിയെന്നും...