ഒരു വര്‍ഷ കാലയിളവില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് സ്മൃതി സ്വന്തമാക്കിയത്
24 മണിക്കൂറിനകം ഏറ്റവും കൂടുതല്‍ അവയവദാന പ്രതിജ്ഞയെടുത്ത സ്ഥാപനത്തിനുള്ള ലോക റെക്കോര്‍ഡാണ് ഏരീസ് ഗ്രൂപ് സ്വന്തമാക്കിയത്.
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി തിരഞ്ഞെടുക്കപ്പെട്ട് അഫ്ഷിന് ഇസ്മയില്‍ ഖാദര്‍സാദ എന്ന ഇരുപതുക്കാരന്
വെംബ്ലി: ഹാരി കെയ്ന്‍ റെക്കോര്‍ഡ് നേട്ടവുമായി കുതിച്ചപ്പോള്‍ പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സൗത്താപ്ടണെ ടോട്ടനം തകര്‍ത്തത്. പ്രീമിയര്‍ലീഗിലെ റെക്കോര്‍ഡ് പ്രകടനത്തോടെ ബാഴ്സ സൂപ്പര്‍ താരം ലയണല്‍ മെസിയെയാണ് ഹാരി കെയ്ന്‍...
വ്യോമായന ചരിത്രത്തില്‍ എയര്‍ ഇന്ത്യക്ക് മറ്റൊരു പൊന്തൂല് കൂടി. ഡല്‍ഹിയില്‍ നിന്നും സന് ഫ്രാസിസ്കോയിലേക്ക് 15 മണിക്കൂറിനുള്ളില്‍ എത്തിച്ചേര്‍ന്നാണ് എയര്‍ ഇന്ത്യ ലോക റെക്കോര്‍ഡ് കരസ്തമാക്കിയത്. ഡല്‍ഹിക്കും സാന്‍ ഫ്രാന്സിസ്കോകും ഇടയില്‍ മറ്റു ലക്ഷ്യസ്ഥാനങ്ങളില്ലാത്ത ദീര്‍ഘദൂര...