FOREIGN11 months ago
വേൾഡ് മലയാളി ഫെഡറേഷൻ ദമ്മാം കൗൺസിലിന് പുതിയ ഭാരവാഹികൾ
നൂറ്റിയറുത്തിനാല് രാജ്യങ്ങളിൽ വിന്യസിച്ച് കിടക്കുന്ന ആഗോള മലയാളി കൂട്ടായ്മയായ ഡബ്ല്യു.എം.എഫ് ദമ്മാം കൗൺസിലിന്റെ പുതിയ നേതൃനിരയിലേക്ക് നവാസ് ചൂനാടൻ(പ്രസിഡൻ്റ്), ജയരാജ് കൊയിലാണ്ടി(ജനറൽ, സെക്രട്ടറി) നജീം ബഷീർ(ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.