More7 years ago
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക ഫുട്ബോളര്
ഫിഫ ലോക ഫുട്ബോളറായി റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. മെസ്സിയെയും നെയ്മറിനെയും പിന്നിലാക്കിയാണ് റൊണാള്‍ഡോ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. റയലിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുമായി കഴിഞ്ഞ വര്‍ഷം നടത്തിയ മികച്ച പ്രകടനമാണ്...