ഡെര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മല്‍സരത്തില്‍ മിതാലിരാജിന്റെ കരുത്തില്‍ ന്യൂസിലാന്റഡിനെ 186 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിഫൈനലില്‍ കടന്നു. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് കേവലം 79 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ....
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിയെ തോല്‍പ്പിച്ച് കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ കിരീടവും ചൂടി ജര്‍മനി. 2014 ലോകകപ്പിന് പുറമെ ഭൂഖണ്ഡ ജേതാക്കളുടെ കലാശപ്പോരാട്ടത്തില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മന്‍ യുവനിര തകര്‍ത്തത്. ഇതാദ്യമായാണ് ജര്‍മനി കോണ്‍ഫെഡറേഷന്‍സ്...
ദോഹ: 2022 ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി രണ്ടാമത് വാര്‍ഷിക തൊഴില്‍ ക്ഷേമ പുരോഗതി റിപ്പോര്‍ട്ട് പുറത്തുവിട്ടു. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ഈ ഫെബ്രുവരി വരെയുള്ള കാലയളവിലെ തൊഴിലാളി...
അഡലെയ്ഡ്: ശക്തരായ സഊദി അറേബ്യയെ 3-2ന് സ്വന്തം നാട്ടില്‍ മറികടന്ന് ഓസ്ട്രേലിയ ഫിഫ ലോകകപ്പ് യോഗ്യതാ ഏഷ്യന്‍ റൗണ്ടില്‍ നിര്‍ണായക വിജയം നേടി. ഗ്രൂപ്പില്‍ രണ്ട് കളികള്‍ ബാക്കി നില്‍ക്കെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന...
അണ്ടര്‍ 17 ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീം അങ്കലാപ്പില്‍. ചീഫ് കോച്ച് നിക്കോളായ് ആദമിനെ പുറത്താക്കിയ ആള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അസിസ്റ്റന്റ് കോച്ച് ഇതിബാര്‍ ഇബ്രാഹിമോവിനെയും പുറത്താക്കാനൊരുങ്ങുകയാണ്. നിക്കോളായുടെ അഭാവത്തില്‍...
സൂറിച്ച്: ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48-ലേക്ക് ഉയര്‍ത്താനുള്ള നിര്‍ദേശം ഫിഫ അംഗീകരിച്ചു. 2026 മുതല്‍ ഈ നിര്‍ണായക മാറ്റം കൊണ്ടുവരുന്നതിനുള്ള പ്രമേയത്തിന് ഫിഫ കൗണ്‍സില്‍ ഐകകണ്ഠ്യേനയാണ് അംഗീകാരം നല്‍കിയത്. ടീമുകളുടെ...