തെഹ്റാന്: ഇറാന്-ഇറാഖ് അതിര്‍ത്തി പ്രദേശങ്ങളെ പിടിച്ചുകുലുക്കിയ വന്‍ ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ട പതിനായിരങ്ങള്‍ കൊടുംതണുണിപ്പിലും താല്‍ക്കാലിക തമ്പുകളില്‍ അന്തിയുറങ്ങുന്നു. 70,000ത്തോളം പേരാണ് വീടുകള്‍ തകര്‍ന്ന് കഷ്ടത അനുഭവിക്കുന്നത്. ഭൂകമ്പം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച സാര്‍പോളെ...
റോം: സാന്‍സിറോ ഇറ്റലിയെ ചതിക്കാറില്ല. പക്ഷേ പ്രിയപ്പെട്ട കളിമുറ്റത്ത് ഒരു തവണയെങ്കിലും സ്വീഡിഷ് വലയില്‍ പന്തെത്തിക്കാന്‍ കഴിയാതെ അസൂരികള്‍ തല താഴ്ത്തി. 1958 ന് ശേഷം ആദ്യമായി ലോകകപ്പിന്റെ അവസാന ഘട്ടത്തിന് അവരില്ല. ലോകകപ്പ്...
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയ്ക്ക് വലിയതോതില്‍ ഗുണം ചെയ്യുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ ആദ്യമായ സംഘടിപ്പിക്കപ്പെടുന്ന ലോകകപ്പ്...
ലിസ്ബോ: യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മുന്‍ ലോക ജേതാക്കളായ ഫ്രാന്‍സും സെര്‍ബിയ, പോളണ്ട്, ഐസ്ലാന്റ് ടീമുകളും 2018 ലോകകപ്പിന് യോഗ്യത നേടി. ഇറ്റലി, ക്രൊയേഷ്യ, സ്വീഡന്, ഡെന്മാര്ക്ക് ടീമുകള്‍ മേഖലയില്‍ നിന്ന് പ്ലേ ഓഫിന് യോഗ്യത...
ക്വിറ്റോ: നിര്‍ണായക മത്സരത്തില്‍ നിറഞ്ഞാടിയ ലയണല്‍ മെസ്സിയുടെ ഹാട്രിക്കിന്റെ കരുത്തില്‍ അര്‍ജന്റീന ലോകകപ്പിന്. ഇക്വഡോറിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തി ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് മെസ്സിയും സംഘവും റഷ്യയിലേക്ക്...
റിയോ: ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയുമോ എന്നാലോചിച്ച് അര്‍ജന്റീന കളിക്കാര്‍ക്ക് ഇന്നു രാത്രി ഉറങ്ങാന്‍ കഴിയില്ലെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ. ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചു മണിക്ക് ഇക്വഡോറിനെ നേരിടുന്ന അര്‍ജന്റീനക്ക് നേരിട്ട് യോഗ്യത...
ലയണല്‍ മെസ്സി ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്നത് ഡീഗോ മറഡോണയുടെ ആരാധകര്‍ മാത്രമായിരിക്കുമെന്ന് അര്‍ജന്റീന ഇതിഹാസ താരം മരിയോ കെംപസ്. അര്‍ജന്റീനയും മെസ്സിയും ഇല്ലാത്ത ലോകകപ്പ് മഹാദുരന്തം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1978 ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയപ്പോള്‍...
ക്വിറ്റോ: ലയണല്‍ മെസ്സിയടക്കമുള്ള അര്‍ജന്റീന കളിക്കാര്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തിന് ഇക്വഡോറില്‍ വിമാനമിറങ്ങി. 2018 ലോകകപ്പിനുള്ള യോഗ്യത നേടുക എന്ന ലക്ഷ്യത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ട് എത്തിയ താരങ്ങള്‍ക്ക് കനത്ത സുരക്ഷാ സൗകര്യങ്ങളാണ്...
ബ്യൂണസ് അയേഴ്സ്: സ്വന്തം തട്ടകത്തില്‍ പെറുവിനെതിരെയും ഗോള്‍ രഹിത സമനില വഴങ്ങിയതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. കോച്ച് ഹോര്‍ഹെ സാംപോളിക്കു കീഴില്‍ തുടര്‍ച്ചയായ...
മൊണ്ടിവിഡിയോ: പുതിയ കോച്ച് ഹോര്‍ഹെ സാംപൗളിക്കു കീഴിലും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയുടെ മോശം പ്രകടനം. ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് നേരിട്ട് യോഗ്യത നേടണമെങ്കില്‍ ജയം ആവശ്യമായ അര്‍ജന്റീനയെ ഉറുഗ്വേ സമനിലയില്‍ തളച്ചു. നേരത്തെ...