ഹെല്‍സിങ്കി: വീഡിയോ അസിസ്റ്റന്റ് റഫറീയിങ് (വി.എ.ആര്) ഏര്‍പ്പെടുത്തുന്നതോടെ റഷ്യ ലോകകപ്പ് ഏറ്റവുമധികം ചുവപ്പുകാര്‍ഡുകള്‍ കാണുന്ന ടൂര്‍ണമെന്റായിരിക്കുമോ എന്ന് ആശങ്ക. ബെല്‍ജിയത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് റഷ്യയില്‍ കൂടുതല്‍ ചുവപ്പുകാര്‍ഡ് കാണാനുള്ള സാധ്യത വ്യക്തമാകുന്നത്. ഫൗളുകളും...
സോചി: ലോകകപ്പിനായി ഫേവറിറ്റുകളിലൊന്നായ ബ്രസീല്‍ ടീം റഷ്യയിലെത്തി. ഇന്നലെ രാവിലെയാണ് ടീമംഗങ്ങളും സ്റ്റാഫുമടങ്ങുന്ന ടീം കരിങ്കടല്‍ തീരനഗരമായ സോചിയിലെത്തിയത്. ഇവിടത്തെ സ്വിസ്സോട്ടെല്‍ റിസോര്‍ട്ടിലാണ് ടീം താമസിക്കുക. താമസസ്ഥലത്തിനു സമീപമുള്ള യുഗ് സ്പോര്‍ട്ട് സ്റ്റേഡിയത്തില്‍ ടീം...
ബ്യൂണസ് അയേഴ്സ്: ലോകകപ്പിനുള്ള അര്‍ജന്റീനാ സംഘത്തില്‍ നിന്ന് യുവതാരം മാനുവല്‍ ലാന്‍സിനി പുറത്ത്. പരിശീലനത്തിനിടെ കാല്‍മുട്ടിലേറ്റ പരിക്കാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ 25-കാരന് തിരിച്ചടിയായത്. കോച്ച് ഹോര്‍ഹെ സാംപൗളി പ്രഖ്യാപിച്ച അന്തിമ 23 അംഗ ടീമില്‍ അംഗമായിരുന്നു...
കാലിഫോര്‍ണിയ: ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വിവരങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രവചനവുമായി പ്രമുഖ ഡേറ്റാ സര്‍വീസ് കമ്പനിയായ ഗ്രേസ്നോട്ട്. ഇതാദ്യമായി റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത ബ്രസീലിനാണെന്ന് ഗ്രേസ്നോട്ട്...
കെയ്റോ: ലോകകപ്പിനൊരുങ്ങുന്ന ഈജിപ്ത് ഫുട്ബോള്‍ ടീമിന് പ്രതീക്ഷയേകി സ്ട്രൈക്കര്‍ മുഹമ്മദ് സലാഹിന്റെ ആരോഗ്യ വാര്‍ത്ത. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ ആദ്യപകുതിയില്‍ തോളെല്ലില്‍ പരിക്കുമായി പുറത്തായ താരത്തിന് ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ കളിക്കാന്‍ കഴിയില്ലെന്നാണ് ഈജിപ്ത് എഫ്.എ...
ബ്യൂണസ് അയേഴ്സ്: അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള സാധ്യത ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രഖ്യാപിച്ചത്. ഇതില്‍ നിന്നും 23 താരങ്ങളെ അടുത്തയാഴ്ച പരിശീലകന് ജോര്‍ജ്...
മ്യുണിച്ച്:2022ലെ ഖത്തര്‍ ലോകകപ്പ് വരെ ദേശീയ ടീമിന്റെ പരിശീലക പദവി വാഗ്ദാനം ചെയ്യപ്പെട്ട ജോക്കിം ലോ റഷ്യന്‍ ലോകകപ്പിനുള്ള 27 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. അവസാന 23 അംഗ ടീമിനെ ജൂണ്‍ നാലിന്...
2018 ജൂണ്‍ 14 ഒരു വ്യാഴാഴ്ച്ചയാണ്… ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയില്‍ കോടിക്കണക്കിന് കാല്‍പ്പന്ത് പ്രേമികള്‍ കൂറെ കാലമായി കാത്തിരിക്കുന്ന ദിവസമാണിത്. ലുസിനിക്കി സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുമായി അവര്‍ ദിനങ്ങളെണ്ണുകയാണ്-കൃത്യമായി ഇനി 37 നാള്. ലോകകപ്പിന്റെ...
മാഡ്രിഡ്: ലോകമെമ്പാടും ഇന്നും ലോകകപ്പ് സന്നാഹങ്ങള്‍. കൊല കൊമ്പന്മാര് മുഖാമുഖം. ബ്രസീല്‍ ജര്‍മനിയെ നേരിടുമ്പോള്‍ അര്‍ജന്റീന സ്പെയിനുമായി കളിക്കുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കൊളംബിയക്കെതിരെ തോല്‍വി പിണഞ്ഞ ഫ്രാന്‍സ് മാനം തേടി റഷ്യക്കെതിരെ ഇറങ്ങുന്നു. മാഡ്രിഡിലെ...
മോസ്ക്കോ: ഇത്തവണ ലോകകപ്പില്‍ മരണ ഗ്രൂപ്പില്ല…! അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ്് ഫിക്സ്ച്ചര്‍ നറുക്കെടുപ്പ് ഇന്നലെ രാത്രി പൂര്‍ത്തിയായപ്പോള്‍ വമ്പന്മാര്ക്കെല്ലാം താരതമ്യേന എളുപ്പമുള്ള ആദ്യ റൗണ്ട് മല്‍സരങ്ങള്‍. ഫിഫ റാങ്കിംഗിലെ മുന്‍നിരക്കാര്‍ ഒരേ...