ഫൈനലില്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ചാംപ്യന്‍ പട്ടം സ്വന്തമാക്കിയത്.
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി പതിനെട്ടുകാരനായ ഗുകേഷ് ഇന്ന് ചരിത്രം കുറിച്ചു.
വ്യാഴാഴ്ചയാണ് അവസാന റൗണ്ട് മത്സരം.
ഞായറാഴ്ച നടന്ന 11ാം ഗെയിം ജയിച്ച് ഇന്ത്യന്‍ താരം മുന്നിലെത്തിയിരുന്ന ചാംപ്യന്‍ഷിപ്പില്‍ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നല്‍കുകയായിരുന്നു.
ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് മുന്നേറിയത്.
പത്താം റൗണ്ട് പോരാട്ടം നാളെ അരങ്ങേറും.
ആറാം അങ്കവും കഴിഞ്ഞതോടെ രണ്ടു താരങ്ങള്‍ക്കും 3 പോയിന്റുകള്‍ വീതമാണുള്ളത്.
രണ്ട് ടൈ ബ്രേക്കറുകള്‍ അടങ്ങുന്ന മത്സരം നാളെ നടക്കും