ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന് ലോകബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്
കോവിഡ് പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം ഒമ്പതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക്
ലോകബാങ്ക് വാഗ്ദാനം ചെയ്ത 1750 കോടി രൂപയുടെ വായ്പയാണ് കേന്ദ്രത്തിന്റെ ചെയ്തികള്‍ കാരണം മുടങ്ങിയത്
തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് സംസ്ഥാനത്തെത്തും. ഈ മാസം 22 വരെ സംഘം കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. എഡിബിയുടെ സംഘവും ഇവര്‍ക്കൊപ്പമുണ്ടാവും. ഇരുപതംഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്....
പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നും കടമെടുക്കാനൊരുങ്ങുന്നു. 3000 കോടി രൂപയുടെ വായ്പ കുറഞ്ഞ പലിശ നിരക്കില്‍ വാങ്ങാനാണ് നീക്കം. പ്രാഥമിക ചര്‍ച്ചക്കായി ലോകബാങ്ക് പ്രതിനിധികള്‍ നാളെ കേരളത്തിലെത്തും. നാശനഷ്ടങ്ങള്‍ വിശദമായി...
കൊച്ചി: ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥനെതിരെ വംശീയ അധിക്ഷേപം നടത്തിയതിന് മന്ത്രി ജി.സുധാകരന് ക്ഷമാപണം നടത്തിയിട്ടും അയയാതെ ലോക ബാങ്ക് അധികൃതര്‍. കേരളത്തിലെ മുതിര്‍ന്ന മന്ത്രി തങ്ങളുടെ ടീം ലീഡര്‍ക്കെതിരെ വര്‍ണവെറി കലര്‍ന്ന പരാമര്‍ശം നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്ന്...