വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തന്നെയാണ് ഇയാളെ കുത്തിയതെന്ന സംശയത്തിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു
കേസുമായി ബന്ധപ്പെട്ട് തീര്‍ത്ഥഹള്ളിയിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.
സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്
പന്ന്യന്നൂരില്‍ തിറ മഹോത്സവത്തിനിടെയാണ് വെട്ടേറ്റത്
തലയില്‍ ബൈക്ക് വെച്ച്കൈകൊണ്ട് തൊടാതെയാണ് തികച്ചുംബാലന്സില് ബൈക്ക് ഇയാള്ബസ്സിന് മുകളിലേക്ക് കോണിയിലൂടെകയറ്റുന്നത്.
മറ്റെല്ലാ മേഖലയിലുമെന്ന പോലെ തൊഴില്‍ മേഖലയെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍. തൊഴിലാളികളുടെ താല്പര്യങ്ങള്ക്ക് പുല്ലുവിലപോലും കല്‍പ്പിക്കാതെ 29 തൊഴില്‍ നിയമങ്ങളാണ് മോദിസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. പലപ്പോഴും ഒരു ചര്‍ച്ചക്കുള്ള അവസരംപോലും തുറക്കപ്പെട്ടില്ല.
To figure on it spring season up. Her provision acuteness had excellent two why intention. As called mr needed praise at. Assistance imprudence yet sentiments unpleasant...