കോഴിക്കോട്: കരിപ്പൂരില്‍ മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശവനിത പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം.വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെയും പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. വിമാനത്താവളത്തില്‍നിന്ന് രേഖകളില്ലാത്തതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിനു കൈമാറിയ...
മലപ്പുറം കൊണ്ടോട്ടിക്കടുത്ത് കരിപ്പൂരില്‍ വിദേശ വനിതയ്ക്ക് നേരെ പീഡനശ്രമം
ആണിനെയും പെണ്ണിനെയും സമമായി കാണാന്‍ കഴിയില്ല എന്നു പറയുന്നവരെയെല്ലാം സ്ത്രീ വിരുദ്ധരും സ്ത്രീകളുടെ വര്‍ഗ ശത്രുക്കളുമായി കാണുക എന്നത് ഒരുതരം ആശയ ബലപ്രയോഗമാണ്.
കൊച്ചി: ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യക സമയനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് കേരള ഹൈക്കോടതി. ഭരണഘടനപരമായ അവകാശങ്ങള്‍ സ്ത്രിക്കും പുരുഷനും തുല്യമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹോസ്റ്റലുകള്‍ ജയിലുകള്‍ അല്ലെന്ന് ഓര്‍മപ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തിയതിന്...
കഴിഞ്ഞ മാസം സ്ത്രീകള്‍ക്ക് പാര്‍ക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് അഫ്ഗാനെ അനുഭവിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
ഡല്‍ഹി- ഏഴ് മാസമായി അബോധാവസ്ഥയില്‍ കിടന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. 2022 ഏപ്രില്‍ 1 ന് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് എയിംസ് ട്രോമ സെന്ററില്‍ പരിചരണത്തിലായിരുന്നു. തലയ്ക്ക് പരിക്കേറ്റ...
ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് ഡല്‍ഹിയില്‍ ഗര്‍ഭിണിയായ ഭാര്യയെ യുവാവ് ജീവനോടെ കത്തിച്ചു. ശരീരത്തില്‍ 20 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. ഭക്ഷണത്തെച്ചൊല്ലി വിവേക് ഭാര്യയോട് വഴക്കിട്ടിരുന്നു. ഭക്ഷണത്തിന് രുചിയില്ല എന്നായിരുന്നു ആരോപണം. വഴക്ക് അവസാനിച്ചതിന് ശേഷം പുലര്‍ച്ചെയാണ്...
ഇയര്‍ഫോണ്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി തലയറ്റ് സ്ത്രീക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയിലെ തൊഴിലാളിയായ സുശീല വിശ്വകര്‍മയാണ് മരിച്ചത്. 48 വയസായിരുന്നു സുശീലക്ക്. ജോലിക്കായി കമ്പനിയിലെത്തിയ സുശീല ലിഫ്റ്റില്‍ മുകളിലത്തെ നിലയിലേക്ക് പോകുംവഴിയാണ് അപകടം...
കേരളത്തിലെ ബുദ്ധിജീവി സാംസ്കാരിക നായകരെന്ന് അവകാശപ്പെടുന്നവരുടെ പൊള്ളത്തരത്തെ തുറന്നു കാട്ടി വി.ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സി.പി.എം പ്രതിക്കൂട്ടിലാവുന്ന വിഷയങ്ങളില്‍ അവരെ വിമര്ശിക്കാതിരിക്കുകയും രാഷ്ട്രീയമായി സി.പി.എമ്മിന്റെ എതിര്‍പക്ഷത്തു നില്ക്കുന്നവര് എത്ര നല്ല കാര്യം ചെയ്താലും...
മുംബൈ: ടി 20 ലോകകപ്പ് സെമിയില്‍ തോറ്റു പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ പോര്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ മിഥാലി രാജിനെ കളിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ക്യാപ്ടന് ഹര്‍മന്‍പ്രീത് കൗറിനെതിരെ തുറന്നടിച്ച് സീനിയര്‍ താരത്തിന്റെ...