രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടായത്
സുപ്രധാന ദൗത്യങ്ങള്‍ക്കുവേണ്ടി സജ്ജരാക്കി നിര്‍ത്തുന്ന ആയുധ പരിശീലനമടക്കം നേടിയ വിങ്ങാണിത്
സ്കൂട്ടറില്‍ ഇടിച്ച ടിപ്പറിന്റെ ടയറിനടിയില്പ്പെട്ടാണ് മരിച്ചത്
സ്ത്രീകളുടെ ഫോട്ടോസ് അനുവാദമില്ലാതെ അശ്ലീല വാട്സാപ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ച കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപണം
സ്ത്രികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതായി പരാതി
മത്സരങ്ങള്‍ മാര്‍ച്ച് ആദ്യത്തില്‍ ആരംഭിക്കാനാണ് സാധ്യത.
വയോധികയുടെ വീടിനുമുന്നില്‍ വടിവാളും വളര്‍ത്തുനായയുമായി ഭീഷണി മുഴക്കി യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്കു പുനര്‍ വിവാഹിതയാവുന്നതുവരെ മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി
തിരുവനന്തപുരത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
ഒരുവര്‍ഷം കൊണ്ട് ആയിരത്തോളം കേസുകളാണ് വര്‍ധിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെയും പൊലീസിന്റെയും നിഷ്ക്രിയത്വമാണ് ഇതില്‍നിന്ന് വ്യക്തവാവുന്നത്.