പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
കേസിന്റെ ആദ്യ ദിവസം ഷിഹാബുദ്ദീനെ തേടി പൊലീസ് എത്തിയപ്പോൾ ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല
28ന് രാവിലെ 9ന് മലപ്പുറം ഹാജിയാർ പള്ളി കോൽമണ്ണ കളപ്പാടൻ ഓഡിറ്റോറിയത്തിലാണ് ക്ലാസ്
ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു
വിയ്യൂരിലെ കേരള ഫയർ ആൻഡ് റെസ്ക്യു സർവീസസ് അക്കാദമിയിൽ ആണ് പരിശീലനം
മദ്രസ വിട്ടെത്തിയ മകളാണ് മരിച്ച നിലയിൽ ഉമ്മയെ കാണുന്നത്
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പ്രതി ഷീലയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു
അഞ്ചുമാസം മുന്‍പ് ഇവരുടെ ഭര്‍ത്താവും ആത്മഹത്യ ചെയ്തിരുന്നു
ഇടതുമുന്നണിക്ക് നഗരസഭയില്‍ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ ഇടത് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അധ്യക്ഷസ്ഥാനത്തേക്ക് നറുക്കെടുപ്പ് നടത്തേണ്ടി വന്നു.