എന്നാൽ അതല്ല സ്ത്രീ സാന്നിധ്യം കെട്ടിടത്തിന് ഭാവിയിൽ ദോഷം വരുത്തുമെന്ന് നിഗമനത്താലാണ് രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റിയതെന്നും ആരോപണം ഉണ്ടായിരുന്നു
വനിതാ സംവരണ ബില്‍ ലോക്സഭ ഇന്നലെ പാസ്സാക്കിയിരുന്നു
മുന്‍കാലങ്ങളില്‍, പ്രത്യേകിച്ച് യുപിഎ ഭരണ കാലത്ത് ഈ നിയമം പ്രബല്യത്തില്‍ കൊണ്ടുവരുന്നതിന് വളരെയധികം ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
ബില്‍ നാളെ രാജ്യസഭ പരിഗണിക്കും