Culture6 years ago
മൂന്ന് വനിതാ അംഗങ്ങള്‍ ഡി.വൈ.എഫ്.ഐ യില്‍ നിന്ന് രാജിവെച്ചു
ഡിവൈഎഫ്ഐയില്‍ നിന്ന് മൂന്ന് വനിതാ അംഗങ്ങള്‍ രാജിവെച്ചു. മാനസിക പീഡനവും പ്രാദേശിക വിഭാഗീയതയുമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഡിവൈഎഫ്ഐയിലെ ചില പ്രവര്‍ത്തകര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പരാതി മുന്‍പ് നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, പെരുനാട്,...