ഓപ്പണര്‍ ജോര്‍ജിയ വോള്‍ (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ രണ്ടാം വനിതാ ഏകദിനത്തില്‍ 122 റണ്‍സിന് ബ്രിസ്ബേനില്‍ പരമ്പര സ്വന്തമാക്കി.
ഇന്ത്യക്കും പാകിസ്താനും ഒരേ പോയന്റായാല്‍ റണ്‍റേറ്റ് നോക്കിയാവും സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക.
അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്നൗ എന്നിവയാണ് ആദ്യ വനിതാ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന അഞ്ച് നഗരങ്ങള്‍.
ജോഹന്നാസ്ബര്‍ഗ്: ടി20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ വനിതാ ടീമിന് വിജത്തുടക്കം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 164 റണ്‍സ് ഇന്ത്യ ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. അര്‍ധസെഞ്ചുറി നേടി മുന്നില്‍നിന്ന് നയിച്ച...
കറാച്ചി: വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരം കഴിഞ്ഞ് നാട്ടല്‍ മടങ്ങിയെത്തിയ പാക്കിസ്ഥാന് ടീമിന് നേരിടേണ്ടി വന്നത് തുല്ല്യതയില്ലാത്ത അവഗണന. നാട്ടിലെത്തിയ പാക് വനിത ടീമിനെ സ്വീകരിക്കാന്‍ ഒരാള്‍ പോലും എത്തിയില്ല. ലോകകപ്പ് കഴിഞ്ഞെത്തിയ ടീമിനെ സ്വീകരിക്കാന്‍...
ലണ്ടന്‍: തൊട്ടരികില്‍-വളരെ അരികില്‍ ഇന്ത്യന്‍ വനിതകള്‍ പതറി…. ഒമ്പത് റണ്‍സിന്റെ അകലത്തില്‍ ഇംഗ്ലണ്ട് വനിതാ ലോകകപ്പ് സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കപ്പടിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ അവസാനം...
ലോര്‍ഡ്സ്: ലോര്‍ഡ്സിലെ കളിമൈതാനത്ത് പ്രതീക്ഷിച്ചത് ഒരു ചരിത്രമുഹൂര്‍ത്തമായിരുന്നു എന്നാല്‍, ക്രിക്കറ്റിന്റെ കളിത്തൊട്ടില്‍ സാക്ഷ്യം വഹിച്ചത് ഒരു ഇന്ത്യന്‍ ദുരന്തത്തിന്. ചരിത്രനിമിഷം കാത്തിരുന്ന ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ക്രിക്കറ്റില്‍ പടിക്കല്‍ കലമുടച്ചു. അനായാസം ജയിക്കുമായിരുന്ന ഫൈനലില്‍ വിക്കറ്റുകള്‍...
ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി മിതാലി രാജിന് സ്വന്തം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറി നേടിയയാണ് ഇന്ത്യന്‍ നായിക മിതാലി രാജ് ഈ ചരിത്ര നേട്ടം സ്വന്തം...