അവസരം കിട്ടുമ്പോഴൊക്കെ പൊട്ടിച്ചെടുത്ത് വായിൽ വെച്ചിരുന്ന സ്വന്തം മുടിയാണ് 16 വർഷം കൊണ്ട് രണ്ട് കിലോ ഭാരമുള്ളതായി മാറിയതെന്നും ഡോക്ടർമാർ പറഞ്ഞു.
പാൽഘർ ജില്ലയിലെ ഷിൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.
കരിഷ്മ എന്ന യുവതിയെയാണ് ഭർത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയത്.
ഞായറാഴ്ച പതിനൊന്നരയോടെയാണ് സംഭവം.
രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം.
ബറേലി ജില്ലയിലെ ഭൂത പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കേസര്‍പൂര്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം.
ഈ വർഷം ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിനുള്ളിൽ മൃതദേഹം കണ്ടെത്തുന്ന രണ്ടാമത്തെ സംഭവമാണിത്.
രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഭര്‍ത്താവ് നാട്ടില്‍ നിന്ന് മദീനയിലേക്ക് പോയിരുന്നു.
മുമ്പ് ഡല്‍ഹിയില്‍ പൊലീസ് റെയ്ഡിനിടെ സ്ത്രീവേഷത്തില്‍ ഓടിരക്ഷപ്പെട്ടത് ഇതുകൊണ്ടാണോ എന്നാണ ്രാംദേവിനോട് മഹുവ ചോദിച്ചത്.
എന്നാല്‍ സംഭവം ചിലര്‍ വിവാദത്തിന് ഉപാധിയാക്കിയിരുന്നു.