kerala2 years ago
തൃശൂരിൽ ആനയെ കൊന്നതെന്ന് സംശയം: കൊമ്പുമായി രണ്ടു പേർ പിടിയിലായിട്ടുണ്ടെന്ന് മന്ത്രി
തൃശൂര്‍ ചേലക്കരയില്‍ മണിയന്‍ചിറ റോയി എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. കാട്ടാനയുടെ ജഡത്തില്‍ ഒരു കൊമ്പ് കാണാനില്ലെന്ന് പരിശോധനയ്ക്ക് ശേഷം വെറ്റിനറി സര്ജന് പറഞ്ഞിരുന്നു.