ആദിവാസിവിഭാഗക്കാരനായ പ്രഭാകരനാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടത്
പ്രദേശത്തെ വീടുകളും കൃഷിയിടവും നശിപ്പിച്ചിട്ടുണ്ട്
ഇതേ കാലയളവില്‍ കാട്ടാന ആക്രമണത്തില്‍ 87 പേര്‍ക്ക് പരിക്കേറ്റു
രാവിലെ എട്ടരയോടെ മുള്ളരിങ്ങാട് ജുമാ മസ്ജിത് ഖബര്‍സ്ഥാനിലാണ് സംസ്കാരം
മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇബ്രാഹീം ആണ് മരിച്ചത്
ആനയിറങ്കലിലെ റേഷന്‍കടയാണ് ചക്കക്കൊമ്പന് എന്ന ആന തകര്‍ത്തത്.