പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പ്രദേശത്ത് തമ്പടിച്ച കാട്ടാനകള്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പധികൃതർ മുന്നിറിയിപ്പ് നൽകി
പ്രദേശത്തെ ജനവാസ മേഖലയിൽ നാല് വർഷത്തോളം ഭീതി വിതച്ച ടസ്കർ സെവൻ (പിടി 7) എന്ന കൊമ്പനെ മയക്കുവെടിവച്ചു പിടികൂടുകയായിരിക്കുന്നു. നിലവിൽ ധോണിയിൽ കുങ്കിയാനയാക്കാനുള്ള പരിശീലനത്തിലാണ്.
ആനയെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
കുരച്ചു ശല്യം ചെയ്ത പട്ടികളോടുള്ള ദേഷ്യം കൊമ്പൻ പട്ടിക്കൂട് തകർത്ത് തീർക്കുകയും ചെയ്തു.
സാധാരണയായി രാത്രി ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെപുഴ വഴി കാട്ടിലേക്ക് തന്നെ മടങ്ങുന്നതാണ് പതിവ്. എങ്കിലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു.
അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലും ഇതേ ദിവസങ്ങളിൽ കണക്കെടുപ്പ് നടക്കുന്നുണ്ട് .
ആനകൂട്ടം ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചിരിയ്ക്കുകയാണ്
ജനവാസമേഖലയിൽ കൂടുതൽ ശല്യം ഉണ്ടായാൽ മാത്രം ആനയെ പിടികൂടി റേഡിയോ കോളർ വച്ച് ഉൾക്കാട്ടിൽ തുറന്നു വിടാനാണ് വനം വകുപ്പിനോട് കോടതി നിർദേശം നല്‍കിയത്
കണ്ണൂരിലെ ആറളം ഫാമിൽ ഇന്നലെ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ രാഷ്ട്രീയ പാർട്ടികൾ ആഹ്വനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.എൽ ഡി.എഫും യു.ഡി.എഫും ബി ജെ പിയുമാണ് ഹർത്താൽ നടത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക്...