ആയിരം പടങ്ങളോളം എടുത്തു കാണും... അതിലൊന്നിവിടെ നിങ്ങൾക്കായി പോസ്റ്റ് ചെയ്യുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി അക്രമത്തില്‍ പ്രതിവര്‍ഷം കൊലപ്പെടുന്നത് ശരാശരി 20ലധികം പേര്. വനം മന്ത്രി കെ.രാജു നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മരണത്തിന് പുറമെ, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍തോതില്‍ കൃഷിനാശം ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് പി.ഉബൈദുല്ല, പി.കെ...
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നതിനു വീണ്ടും നീക്കം. വയനാട് കടുവാസങ്കേത രൂപീകരണവുമായി ബന്ധപ്പെട്ടു സംസ്ഥാന വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ഡല്‍ഹിയില്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പ്രതിനിധികളുമായി ഏപ്രില്‍...
കാട്ടിക്കുളം: തിരുനെല്ലി കാളിന്ദി പുഴക്ക് കുറുകെ വയനാട് വൈല്‍ഡ് ലൈഫ് തടയണ നിര്‍മ്മിച്ചു. ബ്രഹ്മഗിരി താഴ് വരയിലെ ചോലവനത്തില്‍ നിന്ന് ഒഴികിവനത്തിലൂടെ ഒഴുകി കുറുവ ദ്വീപ് കമ്പനി കൂടല്‍ കടവ് സംഗമത്തിലെത്തി കര്‍ണാടകത്തിലേക്ക് ഒഴുകുന്ന പുഴക്ക്...
ഒറിഗോണ്‍: മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയുടെ ഇരകളായി അലയുന്ന ഈ സാധു മൃഗങ്ങളുടെ ചിത്രങ്ങള്‍ മനുഷ്യത്വമുള്ള ആരുടേയും കരളലിയിക്കും. ശരീരത്തില്‍ തറച്ചു കയറിയ അമ്പുകളുമായി നടക്കുന്ന മാനുകളുടെ ചിത്രങ്ങളാണ് ഒറിഗോണ്‍ സ്റ്റേറ്റ് പൊലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ...