ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയില്‍ എല്‍ദോസിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തുകയായിരുന്നു
നാല് ഏക്കറോളം കൃഷിയിടം ആന നശിപ്പിച്ചു
ഫെൻസിങ് തകർത്താണ് ചക്കക്കൊമ്പൻ അകത്ത് കയറിയത്
കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു
മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു
രാവിലെ ജോലിക്കു പോകുമ്പോഴാണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണമുണ്ടായത്