കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോന്, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്
ഇന്നലെ കാട്ടിക്കുളം- പനവല്ലി റോഡിലെ കപ്പിക്കണ്ടിയിലാണ് കാട്ടാനയിറങ്ങിയത്.
മൃതദേഹം ഇന്ന് സംസ്കരിക്കും.
ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയോടെയാണ് ആനയുടെ ആരോഗ്യനില വഷളായത്
മാനുവിനെ കാട്ടാന ആക്രമിച്ചതിന് സമീപത്തു നിന്നാണ് ചന്ദ്രികയെ കണ്ടെത്തിയത്.
സോഫിയയുടെ കുടുംബത്തിന് ഇന്ന് തന്നെ ധനസഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി പറഞ്ഞു.
കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് കര്ഷകന് പരിക്കേറ്റു.
തിരിച്ചിലിനിടെ ഇന്നലെ 9 കൊമ്പന്മാരെയാണ് കണ്ടെത്തിയത് .
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജെസിബി ഉപയോഗിച്ച് കിണര്‍ പൊളിച്ചണ് ആനയെ രക്ഷപ്പെടുത്തിയത്