മലയോര മേഖലകളിൽ വന്യജീവികളുടെ സാന്നിദ്ധ്യം വേഗത്തിൽ തിരിച്ചറിയാനും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയുമാണ് ലക്ഷ്യം
ര്‍ച്ച നടത്തി കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്
ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 21 അനുസരിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്
68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി
ഇതോടെ മാട്രാ - വള്ളിത്തോട് റോഡ് അടച്ചു. വയത്തൂര് വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
കഴിഞ്ഞ ദിവസം രാത്രിയില്‍ പടുക്ക വനം സ്റ്റേഷന് സമീപം റോഡില്‍ വച്ച് ഓട്ടോ ഡ്രൈവറാണ് കരടിയെ കണ്ടത്
ഓരോ വര്‍ഷം കഴിയുംതോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. നിയന്ത്രണമില്ലാതെ വന്യമൃഗങ്ങളും കാട്ടുമൃഗങ്ങളും വന്‍തോതില്‍ പെറ്റുപെരുകുന്നതാണ് നിലവില്‍ കേരളത്തിന്റെ പ്രശ്നം. കാടിന് ഉള്‍ക്കൊള്ളാവുന്നതിലേറെയായി അവയുടെ എണ്ണം. ഇവ ഭക്ഷണം തേടി കാടുകളില്‍നിന്ന് പുറത്തിറങ്ങുകയും ജനവാസ...
ബൈക്കിനു നേരെ ആന പാഞ്ഞടുക്കുകയായിരുന്നു
കഴിഞ്ഞദിവസമാണ് ഇദ്ദേഹം കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.
സൂചനാ ബോഡുകള്‍ തകര്‍ന്നിട്ടും പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല