പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് വനം വകുപ്പ് പ്രതികരിച്ചു
ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും,സ്ഥിര ജോലിയും നല്‍കണമെന്ന് കത്തില്‍ പറയുന്നു
അതില്‍ 119 ആദിവാസികളും 858 മറ്റുള്ളവരമാണ്.
കാട്ടാനയാക്രമണത്തിൽ കഴിഞ്ഞ ദിവസം ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വയനാട്ടില്‍ ഹര്‍ത്താല്‍ നടന്നുകൊണ്ടിരിക്കുകന്നിതിനിടെയാണ് പുതിയ സംഭവം.
കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.
കാട്ടാനയുടെ ആക്രമണത്തില്‍ ഇയാളുടെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പാലക്കാട് എടക്കുറിശ്ശി തമ്പുരാന് ചോലയില്‍ തടിപിടിക്കാനെത്തിയ നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. കൊളക്കാടന്‍ മഹാദേവനെന്ന ആനയെയാണ് വെള്ളിയാഴ്ച രാത്രി 11: 30യോടെയായിരുന്നു ആക്രമണമുണ്ടായത്. കൊമ്പുകൊണ്ടുള്ള കുത്തില്‍ ആനയുടെ ചെവിക്കും മുന്‍കാലിനും സാരമായി പരിക്കേറ്റു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന്...
പാലക്കാട് അട്ടപ്പാടി തേക്കുപ്പനയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന ശങ്കന് (70) ആണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ടാണ് സംഭവം. പഞ്ചക്കാട്ടില്‍ ആടിനെ മേയ്ക്കാന്‍ പോയതായിരുന്നു രങ്കന്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്...