അനധികൃതമായി ഉപയോക്താക്കളുടെ വിവരം ശേഖരിക്കുന്ന സ്പൈവെയര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് ഉപയോക്താക്കളോട് വാട്ട്സാപ്പ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ വാട്ട്സാപ്പ് അഭ്യര്‍ഥിച്ചു. വാട്ട്സാപ്പ് കോളിലൂടെയാണ് ആപ്പിന്റെ നിയന്ത്രണം സ്പൈവെയര്‍ ഏറ്റെടുക്കുന്നത്. ആഗോളവ്യാപകമായി ഈ സൈബര്‍ തട്ടിപ്പ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും...
ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ചില സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ നിരോധിച്ചു. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്കാണ് താല്കാലിക വിലക്ക്. മുസ്ലിം വിരുദ്ധ സംഘര്‍ഷങ്ങള്‍ കലാപത്തിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്നാണ് താല്‍ക്കാലിക വിലക്ക്. രാജ്യത്ത്...
അഫ്ഗാനിസ്താനില്‍ പ്രമുഖ മെസേജിങ് ആപ്പായ വാട്ട്സാപ്പിന് നിരോധനം. വെള്ളിയാഴ്ച മുതലാണ് അഫ്ഗാനിസ്താനില്‍ വാട്ട്സാപ്പിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. ഇരുപത് ദിവസത്തേക്കാണ് നിരോധനം. അഫ്ഗാന് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദ്ദേശം രാജ്യത്തെ എല്ലാ ടെലികോം...