പത്ത് ലക്ഷമെന്നത് ഭീമമായ ഒരു സംഖ്യയാണ്.അടുത്ത പത്ത് ലക്ഷത്തിലെത്തുന്നതിന് മുമ്പ് തന്നെ കോവിഡിനെ ഫലപ്രദമായി ചെറുക്കാനുള്ള പ്രവര്‍ത്തനം എല്ലാവരില്‍ നിന്നുമുണ്ടാകണമെന്നും ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞു
നിലവില്‍ കണ്ടെത്തിയ വാക്സിനുകള്‍ കൂടുതല്‍ പേരില്‍ പരീക്ഷിക്കുന്നതു വഴി ഫലപ്രദമായ വാക്സിനിലേക്ക് എത്തിച്ചേരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
മൂന്നു മാസത്തിനകം വാക്സിനേഷന് സാധ്യമാകുമെന്ന് വിവിധ രാജ്യങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ പ്രതികരണം
കൊവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു.
ജനീവ: കോവിഡ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യസംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്. 1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ലൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാന്‍...
ഫെബ്രുവരി 24 മുതല്‍ ജൂലായ് 24 വരെ നടത്തിയ പഠനത്തില്‍ ഏകദേശം 20 വയസ്സുമുതല്‍ 40 വയസ്സുവരെയുളളവര്‍ക്ക് കോവിഡ് ബാധിക്കുന്നത് വ്യാപകമായതായും ഇവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നതായും കണ്ടെത്തിയിരുന്നു
ന്യൂയോര്‍ക്ക്: നിപ്പ രോഗിയെ ചികിത്സിച്ചതിനെതുടര്ന്ന് വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്സ് ലിനി പുതുശ്ശേരിക്ക് ആദരവുമായി ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒ വര്‍ക്ഫോഴ്സ് ഡയരക്ടര്‍ ജിം കാംപല്‍ ആണ്് ട്വിറ്ററിലൂടെ ലിനിയുടെ സേവനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. അവരെ...