കൊടുവള്ളി: പരേതനായ അബ്ദുള്ളയുടെ മകന് പാലക്കുന്നുമ്മല്‍ പികെ സുബൈര്‍ (47) നിര്യാതനായി. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മോഡേര്ണ് ബസാര്‍ ഡിവിഷന് കൗണ്‍സിലറും വൈറ്റഗാര്‍ഡ് ക്യാപ്റ്റനുമായിരുന്ന സുബൈര്‍ സമീപ പ്രദേശങ്ങളിലെ സജീവ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന്...
പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം ഇന്നലെ ഊട്ടി മൈസൂര്‍ ദേശിയ പാതയിലായിരുന്നു.
സംഗമവും ആദരിക്കലും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
വയനാട്ടിൽ ഉരുൾപൊട്ടൽ മേഖലയിൽ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ നടത്തിയ രക്ഷാപ്രവർത്തനം സമാനതകളില്ലാത്തതായിരുന്നു
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ടരുടെ കൂടെ താങ്ങും തണലായും കൂടെ ഉണ്ടായിരുന്ന വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സി.എച്ച് അബ്ബാസിന്റെ അനുഭവ കുറിപ്പ് വൈറലാകുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത് സി.എച്ച് അബ്ബാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ...
യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു
ദുരന്തമുണ്ടായ അന്ന് മുതൽ ആയിരങ്ങൾക്ക് അന്നം നൽകിയ യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിനെ അകാരണമായി വിലക്കിയ നടപടിക്കെതിരെ പൊതുസമൂഹം വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്.
ഇതോടെ ഇന്ന് സ്ഥലത്തെത്തിയ നിരവധി പേർ ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദിവസേന പതിനായിരങ്ങള്‍ക്കാണ് ഭക്ഷണം വിളമ്പിയിരുന്നത്
വൈറ്റ് ഗാര്‍ഡ് സ്റ്റേറ്റ് ക്യാപ്റ്റന്മാരുടെ സ്ഥാനാരോഹണ ചടങ്ങ് കോഴിക്കോട് നടന്നു