india1 year ago
കളിക്കുന്നതിനിടെ 9 മാസം പ്രായമുള്ള കുഞ്ഞ് ബലൂണ്‍ വിഴുങ്ങി; ദാരുണാന്ത്യം
ബലൂണ്‍ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകന് എം.മഹിഴന്‍ ആണ് മരിച്ചത്. വീട്ടില്‍ കളിക്കുന്നതിനിടെ കുട്ടി ബലൂണ്‍ വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ നാമക്കല്‍ സര്‍ക്കാര്‍...