ന്യൂഡല്‍ഹി: ജനപ്രിയ ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. എന്നാല്‍ ഏതാനും വാട്സ്ആപ്പ് ഉപയോക്താക്കള്‍ അടുത്ത വര്‍ഷം നിരാശരായേക്കും. ചില ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളിലാണ് അടുത്ത വര്‍ഷം മുതല്‍ വാട്സ്ആപ്പ് പ്രവര്‍ത്തികാതിരിക്കുക. സുരക്ഷാ കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്...
ന്യൂഡല്‍ഹി: ജനപ്രിയ ആപ്ലിക്കേഷനായ വാട്സ്ആപ്പ് അടുത്തിടെയാണ് വീഡിയോ കോള്‍ നടപ്പില്‍ വരുത്തിയത്. അത് എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് നിരവധി സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അധികവും ഉപയോക്താക്കളെ കെണിയിലാക്കുമെന്ന് മുന്നറിയിപ്പ്.വീഡിയോ കോള്‍ ഫീച്ചര്‍...
ന്യൂഡല്‍ഹി: ജനപ്രിയ ആപ്പായ വാട്സ്ആപ്പ് ചില സ്മാര്‍ട്ട്ഫോണുകളില്‍ ഡിസംബര്‍ 31ന് ശേഷം പ്രവര്‍ത്തിക്കില്ല. സിംബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന ഫോണുകളാണ് ഇതില്‍ പ്രധാനം. നോക്കിയയുടെ എന്‍8 പരമ്പരയിലുള്ള ഫോണുകളിലായിരുന്നു സിംബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചിരുന്നത്. വാട്സ്ആപ്പ്...
ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്ട്സ് ആപ്പില്‍ ഇനി വീഡിയോ കോളിങ്ങും സാധ്യമാകും. ഗൂഗിള്‍ ഡുവോ, ഗൂഗിള്‍ ആലോ, സ്നാപ് ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വാട്ട്സ് ആപ്പിന് ഭീഷണിയായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീഡിയോ കോളിങ്ങുമായി വാട്സ്ആപ്പ് എത്തുന്നത്....
ലോസ് ആഞ്ചല്‍സ്: ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പുതിയ പരീക്ഷണത്തിന്റെ പാതയിലാണ്. ഗൂഗിളിന്റെ അലോ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ജനപ്രിയ പ്രത്യേകതകളുമായി കളം നിറയാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. പുതുതായി അവതരിപ്പിച്ചിരിക്കുന്നത് വീഡിയോ കോളിങാണ്. നേരത്തെ വോയിസ് കോള്‍ അവതരിപ്പിച്ചിരുന്നു....
പട്ന: സംസ്ഥാന റോഡുകളെ സംബന്ധിച്ച പരാതി അറിയിക്കാന്‍ ഉപമുഖ്യമന്ത്രി നല്കിയ വാട്സ്ആപ്പ് നമ്പറില്‍ പരാതിക്കു പകരം ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍. ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനും ബീഹാര്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവിനാണ്,...
പുത്തന്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് നിരന്തരം മുഖം മിനുക്കുകയാണ് വാട്സ്ആപ്പ്. എന്നാല്‍ വാട്സ്ആപ്പിലെ പുതിയ ഇമോജി ഫീച്ചര്‍ നിങ്ങളറിഞ്ഞോ? സല്ഫി പ്രേമികള്‍ക്കും നിരന്തരം ചിത്രങ്ങളിലൂടെ സന്ദേശം അയക്കുന്നവര്‍ക്കും ഉത്സവമാവും പുതിയ ഫോട്ടോ എഡിറ്റിങ് ഫീച്ചര്‍. മൂന്ന് തരത്തിലുള്ള...