021 ആരംഭിച്ചപ്പോള്‍ തന്നെ വാട്സപ്പിലെ പുതിയ അപ്ഡേഷന് വരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു
വാട്സപ്പിലെ എല്ലാ കാര്യങ്ങളും ഒളിഞ്ഞു നോക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഫെയ്സ്ബുക് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വാട്സപ്പിന്റെ എന്റ് ടു എന്റ് എന്‍ക്രിപ്ഷനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു
ആപ്ലിക്കേഷനിലെ അറിയിപ്പില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍, ലിങ്കുകളില്‍ ക്ലിക്കു ചെയ്തു പോകുമ്പോള്‍ ചില വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
കസ്റ്റമൈസ് ചെയ്ത് ഈ മൊബൈല്‍ ആപ്പിലൂടെ തന്നെ ഏതൊരാള്‍ക്കും സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന ഓപ്ഷനും ലഭ്യമാണ്.
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനിലാണ് ഈ സൗകര്യം ലഭിക്കുക
ഒരാളുമായോ ഗ്രൂപ്പിലോ ഉള്ള ചാറ്റ് നോട്ടിഫിക്കേഷന്‍ നിശബ്ദമാക്കാന്‍, മൂന്ന് ഓപ്ഷനുകളാണ് വാട്സ്ആപ്പ് നല്‍കുന്നത്- എട്ട് മണിക്കൂര്‍, ഒരാഴ്ച, ഒരു വര്‍ഷം എന്നിങ്ങനെ ആയിരുന്നിത്. എന്നാല്‍ ഒരു വര്‍ഷകാലം എന്നത് എല്ലായ്പ്പോഴുമാക്കി മാറ്റിയതാണ് പുതിയ സവിശേഷത. iOS,...
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി നരസിംഹറാവുവാണ് ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവെന്ന് ഡോ. മന്മോഹന് സിങ്. റാവുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് തെലങ്കാന കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു 1991ലെ റാവു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന ഡോ. സിങ്. 1991ല്‍...
ദുബായ്: യു.എ.ഇ.യില്‍ ‘വാട്സാപ്പ്’ വഴിയുള്ള ടെലിഫോണ്വിളികള്ക്കുള്ള നിയന്ത്രണം ഉടന്‍ എടുത്തുകളഞ്ഞേക്കുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ വിദേശികള്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് വിളിക്കാന്‍ ‘ബോട്ടിം’ ഉള്‍പ്പെടെയുള്ള ‘വോയ്സാപ്പു’കളുണ്ട്. എന്നാല്‍ അംഗീകാരമുള്ള പല വോയ്സ് കോള്‍ ആപ്പുകളും പണംകൊടുത്ത്...
വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് പുതിയ സന്തോഷവാര്‍ത്ത. ഒരു അക്കൗണ്ട് ഇനി ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പല ഉപകരണങ്ങളില്‍ ഉപയോഗിക്കുമ്പോഴും ചാറ്റുകള്‍ക്ക് എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാവും. നിലവില്‍...
ന്യൂയോര്‍ക്ക്: വാട്സാപ്പില്‍ അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം പരിഷ്കരിക്കാനൊരുങ്ങി കമ്പനി. നിലവിലുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഓപ്ഷനിലാണു മാറ്റം. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന ‘ഡിസപ്പിയറിങ് മെസേജ്’ ആണു പുതിയ സംവിധാനങ്ങളിലൊന്ന്....